Fincat

നെൽകർഷകർക്കുള്ള കുടിശിക ലഭ്യമാക്കും.

തിരുവനന്തപുരം: നെൽകർഷകർക്ക് സപ്ലൈകോ മുഖേന നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക താമസിയാതെ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കുറുക്കോളി മൊയ്തീൻ എം.എൽ.എ യെ നിയമസഭയിൽ രേഖ മൂലം അറിയിച്ചു.

 

1 st paragraph

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിയമസഭയിൽ എം.എൽ.എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.