രണ്ടാം റാങ്ക് കരസ്ഥമാക്കി

മലപ്പുറം : കേരള ആരോഗ്യ സര്‍വ്വകലാശാല 2020 ഒക്ടോബറില്‍ നടന്ന പി ജി ആയുര്‍വേദ ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ രസശാസ്ത്ര ആന്റ് ഭൈഷജ്യകല്‍പ്പന എന്ന വിഷയത്തില്‍ ഡോ. അരോമ എം ഡി രണ്ടാം റാങ്ക് കരസ്ഥമാക്കി.

 

 

മലപ്പുറം ചെറാട്ടുകുഴിയില്‍ മങ്ങാട്ടില്‍ ദിവാകരന്‍- ഗീത ദമ്പതികളുടെ മകളും ജിധീന്‍ ബാകൃഷ്ണന്റെ ഭാര്യയുമാണ്.