കാഞ്ഞിക്കോത്ത് ബീപാത്തു (കുഞ്ഞിമോൾ) നിര്യാതയായി.

പുറത്തൂർ: മരവന്ത കാഞ്ഞിക്കോത്ത് ബീപാത്തു (കുഞ്ഞിമോൾ – 70 ) നിര്യാതയായി. ഭർത്താവ്: പോക്കർ ഹാജി. 

മക്കൾ: റസാഖ്, ഷുക്കൂർ, നാസർ,

മരുമക്കൾ: മൈമൂന, ബദരിയ, സെക്കീന

മയ്യത്ത് ഖബറടക്കം ശനി പകൽ 11 ന് മരവന്ത ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ