മലയമ്പാടി കറുത്തേടത്ത് പടി മുണ്ടി നിര്യാതയായി.

ആലത്തിയൂർ മലയമ്പാടി കറുത്തേടത്ത് പടി മുണ്ടി (96) നിര്യാതയായി. ശവസംസ്കാരം വെള്ളി പകൽ 10 ന് കുടുംബ ശ്മശാനത്തിൽ.

മക്കൾ: രാമൻ, ദാസൻ, അമ്മിണി, ദേവയാനി, പരേതയായ ശാരദ. മരുമക്കൾ: സരസ്വതി, ജാനകി, സുബ്രഹ്മണ്യൻ, വാസുദേവൻ പരേതനായ വേലായുധൻ