ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറിനും ചിതയൊരുക്കി

തിരൂർ: യു ഡി എഫ് സംസ്ഥാന വ്യാപകമായി പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്രയും കുടുംബങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറും പ്രതീകാത്മകമായി ചിതയിലേക്ക് എടുത്ത് വെച്ചു കൊണ്ടുള്ള ഒരു വേറിട്ട പ്രതിേഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.