എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
SSLC 2020-21 ലെ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും അതോടൊപ്പം വടക്കുംപുറം കെ വി യു പി സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ കലാതിലകം നേടിയ വിദ്യാർത്ഥിക്കും കാക്കൻചിറ എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു

ഉത്ഘാടനം :CPI(M) വളാഞ്ചേരി ഏരിയ സെക്രട്ടറി സ. ശങ്കരൻ മാസ്റ്റർ. സ്വാഗതം :എം പി ഉണ്ണികൃഷ്ണൻ. അധ്യക്ഷൻ :മേലേപ്പാട് കരീം. ആശംസകൾ :സത്യൻ മാസ്റ്റർ, അനിൽ, സിപി ബാലൻ. നന്ദി :സിപി സുനിൽ ദാസ്