വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
കോഡൂര്‍ : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ വാക്‌സിനെടുത്ത മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.


എം പി മുഹമ്മദ്, പി പി ഹനീഫ, അഡ്വ. സി എച്ച് ഫസലു റഹ്മാന്‍, അഡ്വ. അഫീഫ് പറവത്ത്, പി പി നിസാര്‍, ഷമീം പറവത്ത്, ഹനീഫ മച്ചിങ്ങല്‍, റഹിം എം പി , സിദ്ദീഖ് കെ പി , അബ്ബാസ് വെന്തൊടി, ഉമ്മര്‍ മാസ്റ്റര്‍ മങ്കരത്തൊടി , മുഷ്താക്ക് അഹമ്മദ് പങ്കെടുത്തു.
