ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.
ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്‌റ്റംസ് പിടികൂടിയത്.

സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.