Fincat

ആംബുലന്‍സുകളിലെ രൂപമാറ്റം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

1 st paragraph

ഇതു പിടികൂടാൻ ഓപ്പറേഷൻ റസ്ക്യൂ പദ്ധതിയുമായി ഇറങ്ങുകയാണു മോട്ടോർ വാഹനവകുപ്പ്.

2nd paragraph

ഓണക്കാലത്തിനു മുൻപുതന്നെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓണത്തിനുശേഷം പരിശോധിക്കാനായിരുന്നു തീരുമാനം. രൂപമാറ്റംവരുത്തിയ ആംബുലൻസുകൾക്ക് അനുമതി നൽകിയിട്ടില്ല.