തയ്യിൽ മൊയ്തീൻ കുട്ടി നിര്യാതനായി

തിരുന്നാവായ: എടക്കുളം കുന്നംപുറം ജാറത്തിന് സമീപം താമസിക്കുന്ന തയ്യിൽ മൊയ്തീൻ കുട്ടി (67)എന്നവർ മരണപ്പെട്ടു സജീവ മുസ്ലിം ലീഗ്‌ പ്രവർത്തകനായിരുന്നു


ഭാര്യ – ഫാത്തിമ മക്കൾ – മുഹമ്മദ് ശരീഫ് – സമീറ ‘ ജംഷീന ‘മരുമക്കൾ – സലാം ചെമ്പ്ര – സലാം വെട്ടിച്ചിറ ചുങ്കം സഹോദരങ്ങൾ – മുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി -ഹംസ – കുന്നുംപുറം ‘ഫാതിമ കുട്ടി-ആയിശ കുട്ടി-ആമിന -ഖദീജ – സൈനബ – റുഖിയ – റാബിയ ഖബറടക്കം -എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ