Fincat

എസ്,ഡി,പി,ഐ ലീഡേഴ്‌ഷിപ് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു


തിരൂർ: എസ്, ഡി, പി, ഐ തിരൂർ മണ്ഡലം കമ്മിറ്റി 2021- 2024 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപെട്ട ബ്രാഞ്ച്, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾക്ക് ലീഡേഴ്‌സ് ട്രൈനിംഗ് നൽകി. ക്യാമ്പിന്റെ ഉത്ഘാടന കർമം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ : സി. എച്. അഷ്‌റഫ്‌ നിർവഹിച്ചു.

1 st paragraph

സമൂഹത്തിൽ ഒരു ലീഡർ ആരായിരിക്കണം എന്നും, അയാളുടെ ഇടം എവിടെ ആയിരിക്കണം എന്നും, വിശ്രമമില്ലാത്ത പ്രവർത്തനം ആണ് ഒരു ലീഡർക്ക് വേണ്ടത് എന്നും ഉത്ഘാടന പ്രസംഗത്തിൽ dr : സി, എച്, അഷ്‌റഫ്‌ കൂട്ടി ചേർത്തു.

2nd paragraph

വിവിധ സെക്ഷനുകളിൽ ആയി എസ്, ഡി, പി, ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ടി. ഇഖ്‌റാമുൽ ഹഖ്, മുഹമ്മദ് ഷമീം, മുഹമ്മദ് ബഷീർ മാസ്റ്റർ പെരിന്തൽമണ്ണ എന്നിവർ ക്ലാസ് എടുത്തു. മണ്ഡലം പ്രസിഡന്റ്‌ ജുബൈർ കല്ലൻ അധ്യക്ഷധ വഹിച്ചു. മണ്ഡലം സെക്രെട്ടറി നജീബ് തിരൂർ സ്വാഗതവും യൂനുസ് എം. കെ. നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നിസാർ അഹമ്മദ്, ഇബ്രാഹിം കുട്ടി, അൻസാർ എന്നിവർ ക്യാമ്പിനു നേത്രത്വം നൽകി.