പാറമ്മൽ പാത്തുമ്മു നിര്യാതരായി
നിര്യാതരായി: എടക്കങ്ങാട്ടിൽ പരേതനായ ചെറിയ മുഹമ്മദ് എന്നവരുടെ ഭാര്യ പാറമ്മൽ പാത്തുമ്മു (85) മരണപെട്ടു. മക്കൾ : അബ്ദുൽ റസാക്ക്, അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് റാഫി, തിത്തീമു, നൂർജഹാൻ.

മരുമക്കൾ :- അബ്ദുൽ കബീർ (പനമ്പാലം)മൈമൂന (അയ്യായ) ഹഫ്സത്ത് (കോട്ടക്കൽ)ആയിഷുമു (പകര ) ആരിഫ(വാണിയന്നൂർ)സൈഫുന്നീസ(പൊന്മുണ്ടം) കബറടക്കം ഇന്ന് വ്യാഴാഴ്ച മൂന്ന് മണിക്ക് അരീക്കാട് ജുമുഅ മസ്ജിദ്.