ഡി സി സി പ്രസിഡണ്ട് വി എസ് ജോയിക്ക് സ്വീകരണം നൽകി

മലപ്പുറം: ഐ എൻടിയു സി അഫിലി റ്റഡ് വിവിധ യൂണിയനുകൾ (അങ്കൺ വാടി, നിർമ്മാണ തൊഴിലാളി, ടാപ്പി ണ്ട് തൊഴിലാളി, തയ്യൽ തൊഴിലാളി, പാചക തൊഴിലാളി, മോട്ടോർ തൊഴിലാളി )തുടങ്ങി സംഘടനകൾ ഡി സി സി പ്രസിഡണ്ട്. അഡ്വ.വി.എസ്. ജോയിക്ക് സ്വീകരണം നൽകി. സ്വീകരണ യോഗം യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.

കെ.ജയപ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് . പി അയ്യപ്പൻ. ആമിന ആലുങ്കൽ, ജുവൈരിയ്യ ടീച്ചർ. ജോതി ടീച്ചർ, അലവി അമരമ്പലം – സുന്ദരൻ കരുളായി. അഡ്വ.ഷമീം എം.രാമച ന്ദ്രൻ . കെ.എം.ഗിരിജ എന്നിവർ പ്രസംഗിച്ചു. പി.കെ.എം.ബഷീർ സ്വാഗതവും, സാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു