Fincat

തിരൂരിൽ ബൈക്ക് മോഷ്ടാക്കളെ പിടികൂടി

തിരൂർ: ബൈക്ക് മോഷ്ടാക്കളെ ചേർത്തലയിൽ നിന്നും പിടികൂടി. കാലടി ചിറ്റണ്ടക്കര വീട്ടിൽ  ശരത്ത് (19), നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദ് (20) എന്നിവരാണ് അറസ്റ്റിലായത്.

1 st paragraph

കഴിഞ്ഞ മാസം തിരൂർ താഴെ പാലം ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ മുൻവശം നിർത്തിയിട്ടിരുന്ന ബൈക്കാണ് നഷ്ടപ്പെട്ടിരുന്നത്.തൃക്കണ്ടിയൂർ സ്വദേശിയുടെ ബൈക്കാണ് നഷ്ടപ്പെട്ടിരുന്നത്.ആലപ്പുഴ ചേർത്തല പൊലീസ് വാഹന പരിശോധക്കിടയിലാണ് പ്രതികൾ അറസ്റ്റിലായത്.

2nd paragraph

പ്രതികളെ തിരൂർ പൊലീസ്  കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി