കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ്: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

മികച്ച ഗായകൻ – ഷഹബാസ് അമൻ
കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായകൻ – ഷഹബാസ് അമൻ
മികച്ച സംവിധായകന്‍, സിദ്ധാര്‍ത്ഥ ശിവ
എന്നിവര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനമികവിന് പുരസ്കാരം നേടി സിദ്ധാര്‍ത്ഥ ശിവ

മികച്ച നടന്‍ , ജയസൂര്യ
കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച നടന്‍ , ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്

മികച്ച നടി , അന്ന ബെന്‍
മികച്ച നടിയായി അന്ന ബെന്‍. കപ്പേള എന്ന ചിത്രത്തിനാണ് അവാര്‍ഡ്
മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

മികച്ച മേക്കപ്പിനുള്ള പുരസ്കാരം നേടി റഷീദ് അഹമ്മദ്. ആര്‍ട്ടിക്കിള്‍ 21 ാണ് റഷീദ് അഹമ്മദിന് അവാര്‍ഡിന് അര്‍ഹമാക്കിയത്

ഡബിംഗ് ആർട്ടിസ്റ്റ് ഷോബി തിലകൻ, റിയ സൈറ ഡബിംഗ് ആര്‍ട്ടിസ്റ്റുമാരായി ഷോബി തിലകനും റിയ സൈറയും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡബിംഗിനാണ് റിയ സൈറയ്ക്ക് അവാര്‍ഡ് ലഭിച്ചത്. മികച്ച വിഷ്വൽ എഫക്ട്സിന് അര്‍ഹമായി ലൗ മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരമാണ് ലൗവ്വിന് നേടിയത്. മികച്ച ചലച്ചിത്ര ലേഖനമായി അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ
മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രന്‍റെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ തെരഞ്ഞെടുത്തു മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രന്‍റെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ തെരഞ്ഞെടുത്തു മികച്ച ഗായകൻ – ഷഹബാസ് അമൻ എന്നിവര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനമികവിന് പുരസ്കാരം നേടി സിദ്ധാര്‍ത്ഥ ശിവ മികച്ച നടന്‍ , ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്
മികച്ച നടിയായി അന്ന ബെന്‍. കപ്പേള എന്ന ചിത്രത്തിനാണ് അവാര്‍ഡ് മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

ആര്‍ട്ടിക്കിള്‍ 21 ാണ് റഷീദ് അഹമ്മദിന് അവാര്‍ഡിന് അര്‍ഹമാക്കിയത് അവാര്‍ഡില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റുമാരായി ഷോബി തിലകനും റിയ സൈറയും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡബിംഗിനാണ് റിയ സൈറയ്ക്ക് അവാര്‍ഡ് ലഭിച്ചത്

മികച്ച നടന്‍, മികച്ച നടി എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. രണ്ട് പ്രാഥമിക ജൂറികള്‍ സിനിമകള്‍ കണ്ട് വിലയിരുത്തിയ ശേഷം മുപ്പത് ചിത്രങ്ങളാണ് അന്തിമ റൌണ്ടിലേക്ക് എത്തിയത്.