city info കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി വെച്ചു Last updated Oct 17, 2021 Share കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. Students teachers principal children collage Share FacebookTwitterGoogle+ReddItWhatsAppPinterestEmail