മംഗലം കൂട്ടായി റോഡില്‍ ഗതാഗത നിയന്ത്രണം
തിരൂര്‍ കൂട്ടായി റഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മംഗലം കൂട്ടായി റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ 24) മുതല്‍ 28വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.