താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു

തിരൂർ: കുറ്റിപ്പുറം ഗവ. വി എച്ച് എസ് (ടിഎച്ച്എസ്) സ്കൂളിൽ വി എച്ച്
എസ് ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ്, (എംഎസ് സി, ബി എഡ്, സെറ്റ്, ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ (ബി.ടെക്ക് ഓട്ടോമൊബൈൽ ഫസ്റ്റ് ക്ലാസ്), പ്ലംബർ (ജനറൽ) — (ബി.ടെക്ക് സിവിൽ ഫസ്റ്റ് ക്ലാസ്), എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (എം കോം, ബി എഡ്, സെറ്റ്) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.

താൽപര്യമുള്ളവർ നവംബർ 9 ന് ചൊവ്വാഴ്ച്ച പകൽ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകളുമായി പങ്കെടുക്കണം