എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം


എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും എടപ്പാൾ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല.

മേൽപ്പാലത്തിൻ്റെ ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്