Main Banner

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി ഷൂട്ട്ഔട്ട് മൽസരം നടത്തി

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി പൂക്കയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അണ്ടർ 20 ഷൂട്ട്ഔട്ട് മൽസരം നടത്തി. പൂക്കയിൽ ട്രസ്റ്റ് പ്ലാസക്കു സമീപത്ത് സഖാവ് കലങ്ങു സ്മാരക ഫ്ലഡ് ലൈറ്റി സ്റ്റേഡിയത്തിൽ നടന്ന മൽസരം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ടി ദിനേശ് കുമാർ അധ്യക്ഷനായി. പി പി ലക്ഷ്മണൻ, അഡ്വ എസ് ഗിരീഷ്, സിദ്ദീഖ് മേച്ചേരി എന്നിവർ സംസാരിച്ചു

1 st paragraph

കെപി ജഫ്സൽ സ്വാഗതവും ഒതവനയിൽ ശംസുദ്ദീൻ നന്ദിയും പറഞ്ഞു. മൽസരത്തിൽ ന്യൂ സ്റ്റാർ കല്ലിങ്ങൽ വിജയിച്ചു.വൈ എസ് ഡി പൂക്കയിൽ റണ്ണേഴ്സ് ആയി.മികച്ച ഗോളിയായി ഷഹൻ മൊയ്തീനെ തിരഞ്ഞെടുത്തു.സമ്മാനദാനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇ ജയൻ ഏരിയാ സെക്രട്ടറി പി ഹംസക്കുട്ടി എന്നിവർ നിർവഹിച്ചു.ഇബ്രാഹിമോൻ പി പി ഇസ്ഹാഖ് മുഹമ്മദാലി സലിം മേച്ചേരി മൻസൂർ വി സി നൗഷാദ് കെ പി ഫൈസൽ എ എന്നിവർ നേതൃത്വം നൽകി