തെക്കേ ഇടി വെട്ടിയകത്തു നഫീസ ഹജ്ജുമ്മ നിര്യാതയായി

നടുവിലങ്ങാടി: പരേതനായ എരച്ചമ്പാട്ട്കുഞ്ഞി മുഹമ്മദ് (പാമ്പറമ്പിൽ)എന്നവരുടെ ഭാര്യ തെക്കേ ഇടി വെട്ടിയകത്തു നഫീസ ഹജ്ജുമ്മ (75) മരണപ്പെട്ടു.


മക്കൾ. മുഹമ്മദ് കാസിം, സുബൈർ, മാലിക്,ഷാഹിദ, ഫൗസിയ,
മരുമക്കൾ. ജാഫർ എടക്കുളം, ഫസൽ അലി .ടി. ഇ. നടുവിലങ്ങാടി, ഉമ്മു കുൽസു, ഷാഹിദ, ഷാബിദ സഹോദരങ്ങൾ: ഐസീവി ഹജ്ജുമ്മ, മറിയമു ഹജ്ജുമ്മ, പരേതരായ ടി. ഇ. അബൂബക്കർ ഹാജി, ബാപ്പുട്ടി ഹാജി, ഹസ്സൻ ഹാജി, അലിബാവ ഹാജി, ആമിന

കബറടക്കം രാത്രി 9.00 മണിക്ക്