മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം

നിലമ്പൂർ: മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട്ടാണ് സംഭവം. 8 വയസുകാരിയുടെ കാലിലാണ് അടിയേറ്റ നിരവധി പാടുകൾ കണ്ടത് മദ്രസ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

തുടന്ന് പോലീസിൽ പരാതി നൽകി. മദ്രസ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു
റഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്