Fincat

അംബേദ്കര്‍ അനുസ്മരണം നടത്തി


മലപ്പുറം: ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  അംബേദ്കര്‍ അനുസ്മരണം നടത്തി.

ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണത്തില്‍ നിന്നും
1 st paragraph

പ്രസിഡന്റ് അനീസ്, സെക്രട്ടറി പി സി നാരായണന്‍, ജന. സെക്രട്ടറി ചന്ദ്രന്‍, പ്രഭാകരന്‍, സുബ്രഹ്മണ്യന്‍, സീന , അനുമോന്‍ പങ്കെടുത്തു.