Fincat

കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട് അനീഷ് ഭവനത്തിൽ അനീഷ് (31) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മാറമ്പള്ളിക്ക് സമീപം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒൻപത് വയസ്സുള്ള പെൺകുട്ടിയേയും കൂട്ടുകാരനെയുമാണ് പ്രതികൾ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് കാറിൽ കയറ്റി. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

1 st paragraph

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, സബ്ബ് ഇൻസ്‌പെക്ടർമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസൺ, എസ്.സി.പി.ഒ മാരായ മീരാൻ, സുബൈർ, ധന്യ മുരളി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

2nd paragraph