Bridal

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കല്ലിങ്കൽപറമ്പ :MSM HSS കല്ലിങ്ങൽ പറമ്പ യിലെ രണ്ട് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ ഉത് ഘാടനം ചെയ്‌തു.

1 st paragraph

മാനേജർ അബ്ദുൽ ലത്തീഫ്, ഡ്രിൽ ഇൻ സ്ട്രാക്ടർ ശംസാദ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ തക്ദീർ, ജമീല എന്നിവർ സംസാരിച്ചു. പരേഡ്, കായിക പരിശീലനം, ഇൻഡോർ ക്ലാസ്സുകൾ, ദൃശ്യ പാടം തുടങ്ങിയ വൈവിദ്യമർന്ന പരിപാടികളോട് കൂടി ക്യാമ്പ് നാളെ സമാപിക്കും.

2nd paragraph