Main Banner

ടൂറിസം പ്രമോഷൻ കൗൺസിൽ ‘പത്തരമാറ്റ് 22’ സംഘടിപ്പിച്ചു

കൂട്ടായി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ പത്തരമാറ്റ് 22 ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി ബോട്ട് യാത്ര,കേക്ക് മുറിക്കൽ,ടൂറിസം ബീച്ചിൽ മികവ് തെളിയിച്ച ജീവനക്കാരേയും അനുബന്ധ ജീവനക്കാരേയും ആദരിക്കൽ,തിരൂർ ഫയർ ടീമിന്റെ ഫയർ ഡാൻസ് എന്നിവ സംഘടിപ്പിച്ചു.തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

1 st paragraph

പുറത്തൂർഗ്രാമപക്കിയത്ത് മെമ്പർഅസ്പ്ര യഹിയ അധ്യക്ഷയായി.മലപ്പുറംസി.ഐ ജോബി തോമസ് ,ബീച്ച് മാനേജർ സലാം താണിക്കാട്,കബീർ പാലപ്പെട്ടി,റാഫി തോടാത്ത്,നാസർ കുതിരവട്ടം,സന്തോഷ് പുല്ലൂണി,മനോജ് പി,എ.ഷറഫുദ്ധീൻ,സാദിഖ് എം.കെ.എസ്,എം.പി മുസ്തഫ ,ടി.സന്തോഷ്,എന്നിവർ പ്രസംഗിച്ചു

2nd paragraph