Main Banner

കുട്ടികള്‍ക്കുള്ള വാക്സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാക്സിനേഷന്‍ കേന്ദ്രമായ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കീം, ഡി.എം.ഒ ഡോ.രേണുക തുടങ്ങിയവര്‍ സംസാരിച്ചു.  

1 st paragraph

2nd paragraph

ഈ അവസരം മുഴുവന്‍ കുട്ടികളും പ്രയോജനപ്പെടുത്തണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.
പരിപാടിയില്‍ എന്‍.എച്ച്.എം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനൂപ്, ആര്‍.സി.എച്ച് ഡോ.ഷിബുലാല്‍, വാക്സിനേഷന്‍ ഹെഡ് ഡോ.പ്രവീണ, മാസ്സ് മീഡിയ ഓഫീസര്‍  പി രാജു, താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.