Main Banner

പൊന്നാനിയിൽ വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ശ്രദ്ധേയമായി

പൊന്നാനി: ഒതുക്കുങ്ങൽ ജാമിഅ ഇഹ്‌യാഹുസ്സുന്ന അറബി കോളേജിൽ നിന്നും ഈ വർഷം അഹ്സനി ബിരുദധാരികളായി സേവനത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ പ്രശസ്തമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാനെത്തി.

1 st paragraph

സമസ്‌ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ ‘വിളക്കത്തിരിക്കൽ’ ചടങ്ങിന് നേതൃത്വം നൽകി.
ജുമുഅത്ത് പള്ളി സെക്രട്ടറി വി. സെയ്ദ് മുഹമ്മദ് തങ്ങൾ, മഖ്ദൂം മുത്തുകോയ തങ്ങൾ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ സംബന്ധിച്ചു.

ഉസ്താദുമാരെയും
വിദ്യാർത്ഥികൾക്കളെയും ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി വി.സെയ്ദ് മുഹമ്മദ് തങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

2nd paragraph