തിരൂർ ബാർ അസോസിയേഷൻ തെരെഞ്ഞെടുപ്പ് അവസാനിച്ചു.

തിരൂർ: മലപ്പുറം ജില്ലയിലെ മുന്നൂറീലധികം അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്ന രണ്ടാമത്തെ ഡിസ്ട്രിക്ട് കോർട്ട് സെന്റർ ആയ തിരുരിലെ അഭിഭാഷകരുടെ ബാർ അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് പി.വി.എം ഇക്ക്ബാൽ ബാർ അസോസിയേഷൻ പ്രസിഡന്റായും അഡ്വക്കേറ്റ്. പി. പി. ഷിയാസ് സെക്രട്ടറിയായും അഡ്വക്കേറ്റ് സബീന പി.എം ട്രഷററർ ആയും തെരെഞ്ഞെടുത്തു.
ഭാരവാഹികൾ .

പ്രസിഡന്റ്: അഡ്വ. പി.വി.എം. ഇക്ക്ബാൽ
വൈസ് പ്രസിഡന്റ്: അഡ്വ.പി. സന്തോഷ്കുമാർ
സെക്രട്ടറി: അഡ്വ. പി.പി ഷിയാസ്
ജോയിന്റ് സെക്രട്ടറി: അഡ്വ. വി. രാജേഷ്
ട്രഷറർ: അഡ്വ. സബീന പി.എം
കൗൺസിൽ അംഗങ്ങൾ:

- അഡ്വ. ദിനേഷ് പൂക്കയിൽ
- അഡ്വ. മുഹമ്മദ് സലീം.കെ
- അഡ്വ. നജ്മുദ്ധീൻ. പി
- അഡ്വ. ഭവേഷ് എം
- അഡ്വ. നിസാം തയ്യിൽ
- അഡ്വ. കെ എച്ച് അർഷദ് അയ്യൂബ്
- അഡ്വ. സുല്ലത്ത് റജുല
- അഡ്വ. അഞ്ജന എൻ.പി
- അഡ്വ. റഹ്യാനത്ത്. പി
- അഡ്വ. ജസീൽ.സി
- അഡ്വ. മുഹമ്മദ് ഷാഫി ഒ.ടി.
- അഡ്വ. മുബഷീറ
ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയ റിട്ടേണിംഗ് ഓഫിസർ അഡ്വക്കേറ്റ്. എം. പി. ഹുസൈൻ നിയന്ത്രിച്ചു.