Fincat

ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണു; അധികൃതർ നടപടി തുടങ്ങി

മലപ്പുറം: വാഴക്കാട്ട് ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണ സംഭവത്തിൽ അധികൃതർ നടപടി തുടങ്ങി. ചീനിബസാറിൽവെച്ചാണ് ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണിരുന്നത്. എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സഞ്ചാരി ബസിൽ നിന്നാണ് പണിക്കരപുറായ സ്വദേശിനി ലൈല പുറത്തേക്ക് തെറിച്ചു വീണത്.

1 st paragraph

സി. സി ടി വി ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും വാഴക്കാട് പൊലീസും നടപടിയാരംഭിച്ചത്.

2nd paragraph