താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു
താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.