നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു
മലപ്പുറം: പെരിന്തൽമണ്ണ വെട്ടത്തൂർ കുളപ്പറമ്പ് മുക്കില പീടികയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരണപെട്ടു മടത്തോടി കോളനി സ്വദേശി കൂടിന്റെ മകൻ സിനോജ് ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രിയിൽ ആണ് അപകടം നടന്നത് യുവാവ് സഞ്ചരിച്ച ബൈക്ക് മരത്തിന്റെ ക്കുറ്റിയിൽ തട്ടി നിയന്ത്രണംവിട്ട് ടിപ്പർ ലോറിക്ക് പിറകിൽ ഇടിച്ച് മറിയുകയായിരുന്നു മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ