എം.ഇ.എസ്. മലപ്പുറം ജില്ലാ ഭാരവാഹികൾ
എം.ഇ.എസ്. മലപ്പുറം ജില്ലാ ഭാരവാഹികൾ
MES ജില്ലാ റിട്ടേർണിംഗ് ഓഫിസർ കെ.കെ. കുഞ്ഞി മൊയ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന MES മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ..പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രൊഫ.കടവനാട് മുഹമ്മദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.

എം.ഇ.എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2022-2025 വർഷത്തെ ഭാരവാഹികളായി ഒ .സി. സലാഹുദ്ധീൻ( പ്രസിഡണ്ട് ), മദാരി ഷൗക്കത്തലി , എ.ഷുക്കൂർ പാണ്ടിക്കാട് (വൈസ് പ്രസിഡണ്ട്), കെ. മുഹമ്മദ് ഷാഫി (സെക്രട്ടറി ), മുസ്തഫ കമാൽ, നൗഷാദ് എടവണ്ണ (ജോയിന്റ് സെക്രട്ടറി ),എൻ. മുഹമ്മദ് കുട്ടി (ട്രഷറർ), എന്നിവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
