കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാൺമാനില്ല.
തിരൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാണാതായി. പുറത്തൂർ പടിഞ്ഞാറെക്കര പാടത്തേയിൽ പത്മനാഭൻ (75) യാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രോൽസവത്തിന് പോയതായിരുന്നു. ഏപ്രിൽ മൂന്നിന് അമ്പലത്തിൽ വെച്ച് കാണാതാവുകയായിരുന്നു.


ഇളം വൈലറ്റ് ഷർട്ടും കാവിമുണ്ടുമാണ് വേഷം. കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
9847088661,
9995192912 നമ്പറുകളിലാ ബന്ധപ്പെടുക