നടിയും മോഡലുമായ ട്രാന്‍സ്‌ജെന്റര്‍ മരിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരപറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസെത്തി അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ സ്വദേശിനിയാണ് ഷെറിന്‍.