ഫുട്ബാൾ ടൂർണമെന്റിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി
തിരൂർ: ലിവർ പൂൾ fc തിരൂർ സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബാൾ ടൂർണമെന്റിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി.
വിന്നേഴ്സ് വാണിയന്നൂർ റണ്ണേഴ്സ് ആവുകയും ചെയ്തു.

കാണികളിളുടെ ബഹുല്യം കൊണ്ട് ടൂർണമെന്റ് വളരെ ശ്രദ്ധ നേടി. ലിവർ പൂൾ fc തീരുർ കോച്ച് ഷുക്കൂർ അരീക്കാട് ഉദ്ഘടനവും മാനേജർ PPനിഷാദ് അധ്യക്ഷതയും team എക്സിക്യൂട്ടീവ് അംഗങ്ങളായ ഫറാശ് എംപി, ദിനാർ പി എന്നിവർ ആശംസകളും അർപ്പിച്ചു