Browsing Tag

Sports teams clubs youth wing

മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ഭാരോദ്വഹനത്തിൽ നടത്തിയത് മെഡൽ വേട്ട. 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ മിരഭായ് ചാനു സ്വർണം നേടിയത് ഇന്ത്യയ്ക്ക് അഭിമാനമായി. ഭാരോദ്വഹനത്തിൽ ഒരു സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം

ഫുട്ബാൾ ടൂർണമെന്റിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി

തിരൂർ: ലിവർ പൂൾ fc തിരൂർ സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബാൾ ടൂർണമെന്റിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി.വിന്നേഴ്സ് വാണിയന്നൂർ റണ്ണേഴ്സ് ആവുകയും ചെയ്തു. കാണികളിളുടെ ബഹുല്യം കൊണ്ട് ടൂർണമെന്റ് വളരെ ശ്രദ്ധ നേടി. ലിവർ പൂൾ fc തീരുർ കോച്ച്

മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടിയുള്ള ട്രയല്‍ സെലക്ഷന്‍ ഇന്നും നാളെയും

മലപ്പുറം; മികച്ച ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടി ഇന്നും നാളെയും തിയ്യതികളില്‍ എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തില്‍ ട്രയല്‍ സെലക്ഷന്‍ നടക്കും. 2008 ജനുവരി

യുവക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഞെട്ടലോടെ കായിക പ്രേമികൾ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ്

ഖത്തർ ലോകകപ്പ്​ കാണാം ചുരുങ്ങിയ ചെലവിൽ; ആ​ദ്യ ഘ​ട്ട ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു

ഖത്തർ: വളരെ ആവേഷത്തോടെയാണ് ഫുട്ബോൾ ലോകം ഫിഫ ലോകകപ്പിനെ കാത്തിരിക്കുന്നത്. ലോകകപ്പ് കാണാനുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഇന്നലെ തുടക്കമായി. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് നടത്താം. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ

സാനിയ മിർസ കോർട്ട് വിടുന്നു; കാരണം ഇതാണ്,

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിന്റെ അഭിമാനമായ സാനിയ മിർസ വിരമിയ്ക്കാൻ ഒരുങ്ങുന്നു. ഈ സീസണിന്റെ അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ അറിയിച്ചത് . ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് ശേഷമാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്.

ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, അവസാനിപ്പിച്ചത് 23 വർഷത്തെ കരിയർ

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ

കിവീസിനെ തകര്‍ത്ത് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം

ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു.

ഹോക്കി ആരവത്തിന് തുടക്കമായി

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.