Main Banner

തിരൂർ ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു

തിരൂർ: ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂർ പോലീസ് അറസ്റ് ചെയ്തു.

1 st paragraph


തിരൂർ എഴുർ ഭാഗത്ത് താമസിക്കുന്ന ഹംസക്കുട്ടി(22)S/O ഷാഹുൽ ഹമീദ്, ചട്ടിക്കൽ ഹൗസ്, കുളങ്ങര വീട്ടിൽ, തലക്കടത്തുർ എന്നയാളെ ഇന്നലെ വൈകുന്നേരം ബസ്സ് സ്റ്റോപ്പിൽ വച്ച് സ്ത്രീകൾക്ക് നേരെ മോശം പെരുമാറ്റം നടത്തിയതിന് കസ്റ്റഡിയിൽ എടുക്കുകയും,പ്രതിയെ കോടതിയിൽ ഹാജരാക്കി,പ്രതിയെ കോടതി റിമാൻഡ് ചെയ്തു….പ്രതിക്ക് മുൻപും സമാന കേസുകളിൽ ഉൾപ്പെട്ട ജയിലിൽ കിടന്നിട്ടുണ്ട്

2nd paragraph