മൂന്നക്ക നമ്പർ ലോട്ടറി ഒരാൾ പിടിയിൽ.
തിരൂർ: വൈലത്തൂരിൽ സിറ്റി ടവറിന് താഴെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ബിജു . S/o വേലായുധൻ കോറളാട്ടിൽ ഹൗസ് . ചെറിയമുണ്ടം എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ AM. യാസിറും സംഘവും അറസ്റ്റ് ചെയ്തു.

പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് മുമ്പാകെ ഹാജരാക്കി.