വിധവ സംഘം ആദരിച്ചു
മലപ്പുറം: വിധവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണം നടത്തി. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാ കൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു . വിധവ ദിനാചരണം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു .

രാജന്‍ മുഖ്യപ്രഭാഷണം നടത്തി .കെ .എം ഗിരിജ അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ സുജാത വിശ്വനാഥ് ഇളങ്കോ എന്നിവര്‍ പ്രസംഗിച്ചു