Main Banner

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

1 st paragraph

താനൂർ : കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എരിയാതലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻറെ ഭാഗമായി താനൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ താനൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു,താനൂർ ബസ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം നഗരം ചുറ്റി താനൂർ ജഗ്ഷനിൽ സമാപിച്ചു,

2nd paragraph

തുടർന്ന് നടന്ന പ്രതിഷേധ സംഗമം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫവാസ്‌ ഒഴൂർ ഉൽഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് സഹദ് സൽമി അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ അഫീഖ, മുഹമ്മദ്‌ ഷഹീൻ എന്നിവർ സംസാരിച്ചു.