ആസാദി കാ അമൃത് മഹോത്സവം : പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ അവസരം


തിരുനാവായ: ആസാദി കാ അമൃത് മഹോത്സവ് മലബാറിലെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ പ്രഭാഷണം 13ന് ശനിയാഴ്ച എന്ന വിഷയത്തില്‍ കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. പി.ശിവദാസ് പ്രഭാഷണം നടത്തുന്നു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ റീ എക്കൗ യും ചേര്‍ന്ന് ആഗസ്റ്റ് 13, ശനിയാഴ്ച രാവിലെ 10ന്.തിരുന്നാവായ എം എം ടി ഹാളിൽ വെച്ച്‌ നടത്തുന്നു.(തിരുന്നാവായ കെ എസ് ഇ ബി ഓഫിസിന് എതിവർവശം ) പങ്കെടുക്കാൻ താൽപര്യമുള്ളവർ 9846360591 എന്ന നമ്പറിൽ പേരും. നമ്പറും വിലാസവും എഴുതിയ സന്ദേശം അയക്കൂക