സൗഹൃദവേദി തിരൂർ, 75ാം സ്വാതന്ത്ര ദിനം ആചരിച്ചു

തിരൂർ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ ഉമ്മർ ചിറക്കൽ സൗഹൃതവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതണം ചെയ്തു,

ചടങ്ങിൽ സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി, ഷമീർ കളത്തിങ്ങൽ, അബ്ദുൽ കാദർ കൈനിക്കര , പിപി ഏനുന്തീൻ കുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹാജി കൂടാത്ത്, ഹമീദ് കൈനിക്കര , പാറയിൽ ഫസലു , മുനീർ കുറുംബടി എന്നിവർ സ്വതന്ത്ര ദിനാശംസകൾ നേരുന്നു