എൻ.എസ്.എസ്.ക്യാമ്പ് സമാപിച്ചു.
ആലത്തിയൂർ: കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്. സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ, വൈസ് പ്രസിഡണ്ട് നൗഷാദ് കുണ്ടനി, പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ഐ.പി.ജംസീർ, അഫീലാ റസാക്ക്, സ്റ്റാഫ് സെക്രട്ടറി പ്രവീൺ എ സി, സൈനുദ്ധീൻ .ടി, ജംഷീർ ബാബു എം, ഐജാസ് റഫീക്ക്, എൻ.എസ്.എസ്. വളണ്ടിയർമാരായ മുഹമ്മദ് സിനാൻ ,ഷിഫ മറിയം എന്നിവർ പ്രസംഗിച്ചു.
