city info വൈദ്യുതി മുടക്കം Last updated Oct 1, 2022 Share തിരൂർ: നടുവിലങ്ങാടിയിൽ വാഹനം ഇടിച്ചു തകർന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനാൽ നാളെ (02-10-2022) രാവിലെ 8:30മുതൽ വൈകുന്നേരം 5:00മണി വരെ പൂക്കയിൽ മുതൽ താഴെപ്പാലം(പാലത്തിനു വടക്കു ഭാഗം) വരെ വൈദ്യുതി മുടങ്ങും. Tirur Kseb info Share FacebookTwitterGoogle+ReddItWhatsAppPinterestEmail