Fincat

തുടര്‍ച്ചയായ വര്‍ധനവിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയാണ് നിലവിലെ വിപണിവില. സ്വര്‍ണം പവന് 38280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്.

1 st paragraph

ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി വിപണി വില 4775 രൂപയിലെത്തുകയും പവന് 38200 രൂപയുമായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി, ഔണ്‍സിന് 1722 ഡോളര്‍ വരെയെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തും വിലക്കയറ്റം.

 

2nd paragraph

gold rate kerala october 7