Fincat

അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡ് എ.സി. പ്രവീണിന്

മലപ്പുറം : ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ അവാർഡിന്
ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് അർഹനായ ആലത്തിയൂർ കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ എ.സി. പ്രവീൺ അർഹനായി

1 st paragraph

ഫെബ്രുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, എം.എൽ.എ. പി.ജെ.ജോസഫ് എന്നിവർ ചേർന്ന് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷം സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ അധ്യാപക അവാർഡ് ലഭിച്ചിരുന്നു.