ഐ.എൻ.ടി.യു.സി തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അലിക്കുട്ടി മുക്കാട്ടിൽ, ജനറൽ സെക്രട്ടറി മുരളി മംഗലശ്ശേരി

തിരൂർ: ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തിരൂർ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി അലിക്കുട്ടി മുക്കാട്ടിൽ (പ്രസിഡൻ്റ്), മുരളി മംഗലശ്ശേരി (ജനറൽ സെക്രട്ടറി), പി.വി മുസ്തഫ വെട്ടം (ട്രഷറർ) , ഷമീർ ബാബു തിരൂർ, കുത്തുബുദ്ദീൻ വെട്ടം, ടി.പി മുഹമ്മദ് കോയ കൽപകഞ്ചേരി (വൈസ് പ്രസിഡൻ്റുമാർ), ഷിനോദ് കെ തലക്കാട്, മുഹമ്മദ് കബീർ പി തലക്കാട്, സി.എച്ച് ഗഫൂർ തിരുന്നാവായ, വിജയൻ എ.കെ തിരുന്നാവായ, എൻ ബീരാൻകുട്ടി കൽപകഞ്ചേരി ,ഇ പി അലിക്കുട്ടി ആതവനാട്, എം.ടി അബൂബക്കർ ആതവനാട് (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.