Main Banner

‘കേരളീയ’ത്തെ ലോക ബ്രാൻഡ് ആക്കും; എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘കേരളീയ’ത്തെ ലോക ബ്രാൻഡ് ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ലോകസമക്ഷത്തില്‍ അവതരിപ്പിക്കാനാണ് കേരളീയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1 st paragraph

കേരളീയം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ സവിശേഷത നാല് അതിരുകളില്‍ മാത്രം നിന്നാല്‍ പോരാ. വിദ്വേഷങ്ങളില്ലാത്ത കേരള മാതൃക വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റമൂലിയാണ്. കേരള ചരിത്രം കേരളീയത്തിന് മുൻപും പിൻപും എന്ന് രേഖപ്പെടുത്തും. ഇനി എല്ലാ വര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2nd paragraph