സബ്ക അക്കാഡമി-ആദ്യ ബാച്ച് പുറത്തിറങ്ങി

തിരൂർ:സബ്ക ഹോട്ടൽ ഗ്രൂപ്പ് ബേക്കറി, കള്ളിനറി, റസ്റ്റോറൻറ് സർവീസ് എന്നീ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണൽസിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി തിരൂരിൽ ആരംഭിച്ച ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സബ്ക്ക അക്കാഡമി യിൽ നിന്ന് ആദ്യ ബാച്ച് പരിശീലനം നേടി പുറത്തിറങ്ങി. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകി “ബേക്കറി ആൻഡ് കൺഫഷനറി”യിൽ നടത്തിയ പരിശീലനത്തിന് പ്രശസ്ത ചെഫ് നിവിൻ ഫ്രാൻസിസ് നേതൃത്വം നൽകി. അക്കാഡമി ചെയർമാൻ ഷാഫി സബ്ക്ക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അടുത്ത ബാച്ച് ഉടൻ തന്നെ ആരംഭിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടാം എന്നും മാനേജ്മെൻറ് അറിയിച്ചു

Mob. 8086800052